Malayalam Album Song
Akkarappacha Malayalam Rap Song Lyrics - Neeraj Madhav
Akkarappacha Malayalam Rap Song Lyrics |
Akkarappacha Malayalam Rap Song Lyrics - Neeraj Madhav
Akkarappacha is a Malayalam rap song written and performed by young Mollywood actor NJ aka Neeraj Madhav. The official music video has a hypnotic visuals and it visualized by IDENTITY X. Neeraj brings his second rap song after the success of his first one Panipaali, which made a big impact on social medias. Akkarappacha video song mastered by Ribin Richard and produced by Young H. Akkarappacha Malayalam song lyrics and Akkarappacha English Lyrics are shown below, Click here Go to Akkarappacha Malayalam lyrics
>> Akkarappacha English Lyrics
Va Va Kara Kaanam
Va Va Kara Kaanam
Va Va Kara Kaanam
Ezham Kadalinumakkare Kaanam
Va Va Kara Kaanam
Va Va Kara Kaanam
Va Va Kara Kaanam
Ezham Kadalinumakkare Kaanam
Eni Kara Kaanam Marukara Kaanam
Ezham Kadalinumakkare Kaanam
Muthukal Kaanam Pavizhangal Kaanam
Ithuvare Kaanaa Kaazhchakal Kaanam
Ponnin Kathirukal Mannil Kaanam
Ponnil Theerthoru Nagaram Kaanam
Athinu Nadukkoru Maalika Paniyam
Avide Ninakkoru Raajanaayi Vaazham
Matsya Kanyakamar Nadanamaadunna-thengum Kaanam
Mathi Varuvolam Veenjum Nukarnnu Swapnangal Kaanam
Swapnangal Kaanam.. Swapnangal Kaanam..
Kaana Kazhchakal Kaanam
Kadalinumakkare Kaanam
Kaanam.. Kaanam..
Kaanam Marukara Kaanam
Kara Kaanam Kara Kaanam
Ezham Kadalinumakkare Kaanam
Va Va Kara Kaanam
Va Va Kara Kaanam
Va Va Kara Kaanam
Ezham Kadalinumakkare Kaanam
Adangu Nee.. Othungu Nee
Ethaatha Kombile Pidi Vidu Nee
Adangu Nee.. Othungu Nee
Ini Mathi Ini Mathi Urangu Nee
Ninne Kondokkilla.. Ninne Kondokkilla
Enthokke Thuzhanjaalum Akkarayethilla
Athinekaal Shashwatham Ividuthe Jeevitham
Naamonnu.. Namukkonnu.. Puttu Thinnu Paniyedu
Ini Mathi.. Kadha Mathi.. Kali Mathi.. Paniyedu
Ividuthe Janangale Karakkalle Sthalam Vidu
Kulathile Paayunna Paralaanu Naam
Koottam Koodi Orumichaal Ozhukilla Naam
Kadalilekkirangalle Thaangilla Nee
Marukara Kaanilla Chaakumbol Nee
Ethatha Kombile Pidi Vidu Nee
Swapnangal Kathichitturangu Nee
Swapnangal Kathichitturangu Nee
Nee Ninte Swapnangal Kathichitturangu Nee
Kara Kaanam.. Kara Kaanam
Kara Kaanam.. Maru Kara Kaanam
Kara Kaanam.. Kara Kaanam
Ezham Kadalinumakkare Kaanam
Va Va Kara Kaanam
Va Va Kara Kaanam
Va Va Kara Kaanam
Ezham Kadalinumakkare Kaanam
Akkarappachayennellarum Chollum
Ellarum Chonnalum Njanangu Chellum
Ennalum Chollum.. Ellarum Chollum
Ninnekondokkillennellarum Chollum
Ini Mathi Chilakkalle Njan Parayam
Ente Vazhi.. Ente Vidhi.. Njan Thudangam
Kanda Kanda Kulathile Meenalla Njan
Kanda Potta Kinattile Mandookamalla
Kadikkunna Pidakkunna Sraavaanu Njan
Sraavine Kudukkunna Koluthaanu Njan
Koluthinte Munanbile Irayaanu Nee
Irayude Pidakkunna Manamaanu Nee
Pidakkunna Manassile Novaanu Nee
Aa Novine Nukarunna Bhayamaanu Njan
Irayaanu Nee.. Bhayamaanu Njan..
Novaanu Nee.. Theeyanu Njan..
Paralaanu Nee.. Sravaanu Njan
Aa Sraavine Kudukkunna Koluthaanu Njan
Aa Sraavine Kudukkunna Koluthaanu Njan
Nee Bhayakkunna.. Verukkunna Karuthaanu Njan
Ente Thilakkunna Manassinte Karuthaanu Njan
Iniyorikkalum Urukaaatha Urukkaanu Njan
Vaa Vaa Kara Kaattam
Vaa Vaa Kara Kaattam
Vaa Vaa Kara Kaattam
Ente Koode Ponna Marukara Kaattam
Vaa Vaa Kara Kaattam
Vaa Vaa Kara Kaattam
Vaa Vaa Kara Kaattam
Ezham Kadalinumakkare Kaattam
Ezham Kadalinumakkare Kaattam
>> Akkarappacha Malayalam Lyrics
വാ വാ കര കാണാം
വാ വാ കര കാണാം
വാ വാ കര കാണാം
ഏഴാം കടലിനുമക്കരെ കാണാം
വാ വാ കര കാണാം
വാ വാ കര കാണാം
വാ വാ കര കാണാം
ഏഴാം കടലിനുമക്കരെ കാണാം
ഇനി കര കാണാം മറുകര കാണാം
ഏഴാം കടലിനുമക്കരെ കാണാം
മുത്തുകൾ കാണാം പവിഴങ്ങൾ കാണാം
ഇതുവരെ കാണാ കാഴ്ച്ചകൾ കാണാം
പൊന്നിൻ കതിരുകൾ മണ്ണിൽ കാണാം
പൊന്നിൽ തീർത്തൊരു നഗരം കാണാം
അതിനു നടുക്കൊരു മാളിക പണിയാം
അവിടെ നിനക്കൊരു രാജനായി വാഴാം
മത്സ്യ കന്യകമാർ നടനമാടുന്നതെങ്ങും കാണാം
മതി വരുവോളം വീഞ്ഞും നുകർന്നു സ്വപ്‌നങ്ങൾ കാണാം
സ്വപ്‌നങ്ങൾ കാണാം... സ്വപ്‌നങ്ങൾ കാണാം...
കാണാ കാഴ്ചകൾ കാണാം
കടലിനുമക്കരെ കാണാം
കാണാം... കാണാം...
കാണാം മറുകര കാണാം..
കര കാണാം കര കാണാം...
ഏഴാം കടലിനുമക്കാരെ കാണാം
വാ വാ കര കാണാം
വാ വാ കര കാണാം
വാ വാ കര കാണാം
ഏഴാം കടലിനുമക്കരെ കാണാം
അടങ്ങു നീ... ഒതുങ്ങു നീ...
എത്താത്ത കൊമ്പിലെ പിടി വിട് നീ
അടങ്ങു നീ... ഒതുങ്ങു നീ...
ഇനി മതി ഇനി മതി ഉറങ്ങു നീ
നിന്നെ കൊണ്ടൊക്കില്ല.. നിന്നെ കൊണ്ടൊക്കില്ല..
എന്തൊക്കെ തുഴഞ്ഞാലും അക്കരെ എത്തില്ല
അതിനേക്കാൾ ശാശ്വതം ഇവിടുത്തെ ജീവിതം
നാമൊന്നു..നമുക്കൊന്ന്...പുട്ടു തിന്നു പണിയെടു
ഇനി മതി.. കഥ മതി.. കളി മതി.. പണിയെടു
ഇവിടുത്തെ ജനങ്ങളെ കറക്കല്ലേ സ്ഥലം വിട്
കുളത്തിലെ പായുന്ന പാരലാണ് നാം
കൂട്ടം കൂടി ഒരുമിച്ചാൽ ഒഴുകില്ല നാം
കടലിലേക്കിറങ്ങല്ലേ താങ്ങില്ല നീ
മറുകര കാണില്ല ചാകുമ്പോൾ നീ
എത്താത്ത കൊമ്പിലെ പിടി വിട് നീ
സ്വപ്‌നങ്ങൾ കത്തിക്കിട്ടുറങ്ങു നീ
സ്വപ്‌നങ്ങൾ കത്തിക്കിട്ടുറങ്ങു നീ
നീ നിന്റെ സ്വപ്‌നങ്ങൾ കത്തിക്കിട്ടുറങ്ങു നീ
കര കാണാം.. കര കാണാം...
കര കാണാം.. മറുകര കാണാം..
കര കാണാം.. കര കാണാം...
ഏഴാം കടലിനുമക്കാരെ കാണാം
വാ വാ കര കാണാം
വാ വാ കര കാണാം
വാ വാ കര കാണാം
ഏഴാം കടലിനുമക്കരെ കാണാം
അക്കരപ്പച്ചയെന്നെല്ലാരും ചൊല്ലും
എല്ലാരും ചെന്നാലും ഞാനങ്ങു ചെല്ലും
എന്നാലും ചൊല്ലും... എല്ലാരും ചൊല്ലും
നിന്നെക്കൊണ്ടൊക്കില്ലെന്നെല്ലാരും ചൊല്ലും
ഇനി മതി ചിലക്കല്ലേ.. ഞാൻ പറയാം
എന്റെ വഴി.. എന്റെ വിധി.. ഞാൻ തുടങ്ങാം
കണ്ട കണ്ട കുളത്തിലെ മീനല്ല ഞാൻ
കണ്ട പൊട്ട കിണറ്റിലെ മണ്ഡൂകമല്ല
കടിക്കുന്ന പിടക്കുന്ന സ്രാവാണ് ഞാൻ
സ്രാവിനെ കുടുക്കുന്ന കൊളുത്താണ് ഞാൻ
കൊളുത്തിന്റെ മുനമ്പിലെ ഇരയാണ് നീ
ഇരയുടെ പിടക്കുന്ന മനമാണ് നീ
പിടക്കുന്ന മനസ്സിലെ നോവാണ് നീ
ആ നോവിനെ നുകരുന്ന ഭയമാണ് ഞാൻ
ഇരയാണ് നീ... ഭയമാണ് ഞാൻ..
നോവാണ് നീ.. തീയാണ് ഞാൻ..
പാരലാണ് നീ..സ്രാവാണ് ഞാൻ..
ആ സ്രാവിനെ കുടുക്കുന്ന കൊളുത്താണ് ഞാൻ
ആ സ്രാവിനെ കുടുക്കുന്ന കൊളുത്താണ് ഞാൻ
നീ ഭയക്കുന്ന.. വെറുക്കുന്ന കരുത്താണ് ഞാൻ
എന്റെ തിളയ്ക്കുന്ന മനസ്സിന്റെ കരുതാന് ഞാൻ
ഇനിയൊരിക്കലും ഉരുകാത്ത ഉരുക്കാണ് ഞാൻ
വാ വാ കര കാട്ടാം
വാ വാ കര കാട്ടാം
വാ വാ കര കാട്ടാം
എന്റെ കൂടെ പോന്നാ മറുകര കാട്ടാം
വാ വാ കര കാട്ടാം
വാ വാ കര കാട്ടാം
വാ വാ കര കാട്ടാം
ഏഴാം കടലിനുമക്കരെ കാട്ടാം
ഏഴാം കടലിനുമക്കരെ കാട്ടാം
Post a Comment
0 Comments