Vaarkadal Malayalam Album Song Lyrics - KS Harisankar

 

Vaarkadal Malayalam Album Song Lyrics - KS Harisankar
Vaarkadal Malayalam Album Song Lyrics


Vaarkadal Malayalam Album Song Lyrics - KS Harisankar


Vaarkadal is a Malayalam language musical album directed and edited by Prashanth Monty. Shravan Sridhar and Saathvika Raj are featuring lead cast in this musical album. Vaarkadal Malayalam lyrics penned by Albert. KS Harisankar is the playback singer. Pradeep Poraali is the man behind the camera. Niranjan and Firth Eliayaz are jointly produce the album. 





  1. Vaarkadal Album Song Lyrics

Lyrics

Albert

Singer

KS Harisankar






Vaarkadal.. Maanam Nerukil
Neerkkanam.. Vinnin Madiyil..
Vaanil.. Ekambaram..
Theerkkum  Nin Balyam Azhakil..
Thaaram Peithidunnu..

Doore Unarunna.. Eeran Aniyunna
Sooryan Iyarunna Saaragam..
Poovil Aliyunnu.. Bhoomi Nukarunnu.
Ardram Ariyunnu.. Niravilee Madhuram

Pozhiyum.. Raavil.. Madhuram..
Madhuram.. Mm..

Pon Kinaavukal Neyyum..
Neera Shakhikal..
Maarilaayiram. Thaliridum
RaagaMaamaari Azhaganiyum..

Vaanil.. Ekambaram..
Theerkkum.. Nin Charuvadanam..
Niramerum.. Prabha Cherum..
Sugamerum.. Mizhiyil..
Varadaanam.. Kripa Pole..
Aval Ennil Neeraadidunnu..

Doore Unarunna.. Eeran Aniyunna
Sooryan Iyarunna Saaragam..
Poovil Aliyunnu.. Bhoomi Nukarunnu.
Ardram Ariyunnu.. Niravilee Madhuram

Pozhiyumee.. Madhuram..
Madhuram.. Paaril Nirayum..

Aaa... Aaa.... Aaa...

Niramerum.. Prabha Cherum..
Sugamerum.. Mizhiyil..
Varadaanam.. Kripa Pole..
Avalozhukunnu En Pon -
Pularoli Manamathil

Doore Unarunna.. Eeran Aniyunna
Sooryan Iyarunna Saaragam..
Poovil Aliyunnu.. Bhoomi Nukarunnu.
Ardram Ariyunnu.. Niravilee Madhuram







വാർക്കടൽ മാനം നെറുകിൽ
നീർക്കണം വിണ്ണിൻ മടിയിൽ..
വാനിൽ..ഏകാംബരം..
തീർക്കും നിൻ ബാല്യം അഴകിൽ..
താരം പെയ്തിടുന്നു..

ദൂരെ ഉണരുന്ന... ഈറൻ അണിയുന്ന
സൂര്യൻ ഇയരുന്ന സാരകം...
പൂവിൽ അലിയുന്നു.. ഭൂമി നുകരുന്നു..
ആർദ്രം അറിയുന്നു.. നിറവിലീ  മധുരം..

പൊഴിയും.. രാവിൽ..മധുരം..
മധുരം.. മ്..

പൊൻ കിനാവുകൾ..  നെയ്യും..
നീര ശാഖികൾ..
മാറിലായിരം.. തളിരിടും..
രാഗമാമാരി അഴഗണിയും...

വാനിൽ... ഏകാംബരം..
തീർക്കും.. നിൻ ചാരുവദനം..
നിറമേറും.. പ്രഭ ചേരും..
സുഗമേറും..മിഴിയിൽ..
വരദാനം.. കൃപ പോലെ..
അവൾ എന്നിൽ നീരാടിടുന്നു..

ദൂരെ ഉണരുന്ന... ഈറൻ അണിയുന്ന
സൂര്യൻ ഇയരുന്ന സാരകം...
പൂവിൽ അലിയുന്നു.. ഭൂമി നുകരുന്നു..
ആർദ്രം അറിയുന്നു.. നിറവിലീ  മധുരം..

പൊഴിയുമീ.. മധുരം..
മധുരം.. പാരിൽ നിറയും...

ആ.. ആ... ആ..  

നിറമേറും.. പ്രഭ ചേരും..
സുഗമേറും..മിഴിയിൽ..
വരദാനം.. കൃപ പോലെ..
അവളൊഴുകുന്നു എൻ പൊൻ-
പുലരൊളി മനമതിൽ

ദൂരെ ഉണരുന്ന... ഈറൻ അണിയുന്ന
സൂര്യൻ ഇയരുന്ന സാരകം...
പൂവിൽ അലിയുന്നു.. ഭൂമി നുകരുന്നു..
ആർദ്രം അറിയുന്നു.. നിറവിലീ  മധുരം..




Also Read :

                    >> Mankoodil Song Lyrics in Kuruthi Movie




Vaarkadal Official Video Song


Post a Comment

0 Comments